
ജോയി തോമസ്
വാഴക്കുളം: ആവോലി കുളത്തിനാൽ ജോയി തോമസ് (79) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേഴ്സി (മേരിലാൻഡ് കല്ലറങ്ങാട്ട് കുടുംബാംഗം). മക്കൾ: അറ്റ്ലസ്, ഫാ. ഡോ. മാത്യു (ബിറ്റോയി) കുളത്തിനാൽ ഒസിഡി (റെക്ടർ കർമലാരാം, ബംഗളൂരു), സിപ്സി, ഡിൻസി, എന്റോണി, ഫിൻസി. മരുമക്കൾ: ബിറ്റോ പുൽപ്പറമ്പിൽ, നിൽസൺ സിറിയക് മുട്ടേതാഴത്ത്, സജി തോമസ് ചേനംചിറയിൽ, ഡീനു ബേബി മലേക്കുടി, ഷിജിൽ തോമസ് കിഴക്കേടത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions