
ചിന്നമ്മ ജോർജ്
മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി കൊച്ചുകുടിയിൽ ചിന്നമ്മ ജോർജ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയിൽ. പരേത തട്ടക്കുഴ ആടുപാറയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ കെ.വി. ജോർജ്. മക്കൾ: സൂസി വർഗീസ്, റോയ് ജോർജ് (നാചുറ ബാഗ്സ്), ഫിലിപ് ജോർജ് (ഗ്ലോബൽ ടയേഴ്സ്). മരുമക്കൾ: പരേതനായ കുര്യൻ വർഗീസ് പ്ലാപ്പിള്ളിൽ വെട്ടിത്തറ, ജീന റോയ് പള്ളിമാലിൽ കോതമംഗലം, ജെയ്നി ഫിലിപ് നിരപ്പേതോട്ടത്തിൽ ഉദയംപേരൂർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions