Obituary
മാ​ധ​വി​ക്കു​ട്ടി​യ​മ്മ

പ​ര​വൂ​ര്‍: ഇ​ട​വ പാ​റ​യി​ല്‍ അം​ബി​കാ വി​ലാ​സ​ത്തി​ല്‍ മാ​ധ​വി​ക്കു​ട്ടി​യ​മ്മ (84) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ ഭാ​സ്‌​ക​ര​പി​ള്ള. മ​ക്ക​ള്‍: അം​ബി​കാ ദേ​വി, ബാ​ല​ച​ന്ദ്ര​ന്‍ നാ​യ​ര്‍, പ​രേ​ത​നാ​യ അ​ശോ​ക​ന്‍, അ​മ്മി​ണി, സു​നി​ത. മ​രു​മ​ക്ക​ള്‍: ഉ​ണ്ണി​പ്പി​ള്ള, ജ​യ​ശ്രീ, ര​ജ​നി, ഹ​രി​ശ്ച​ന്ദ്ര​ന്‍ നാ​യ​ര്‍, മോ​ഹ​ന​ന്‍ നാ​യ​ര്‍ (ഖ​ത്ത​ര്‍). സ​ഞ്ച​യ​നം ശനി ​ എ​ട്ടി​ന്.