
രഘുനാഥ്
പുത്തൂര്‍: പൂവറ്റൂര്‍ ഇരുന്നിലത്ത് പുത്തന്‍ വീട്ടില്‍ എം. രഘുനാഥ് (85, റിട്ട. വാട്ടര്‍ അഥോറിറ്റി) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ലക്ഷ്മി. മകന്: എല്‍. ആര്. ബിജുകുമാര്‍, മരുമകള്‍: അമ്പിളി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions