Obituary
കെ.ആർ.ച​ന്ദ്ര​ന്‍​പി​ള്ള

വെ​ള്ള​റ​ട: മ​ണ്ണ​ടി തോ​ട​രി​ക​ത്ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ കെ. ​ആ​ര്‍.ച​ന്ദ്ര​ന്‍​പി​ള്ള (99) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ള്‍: ശോ​ഭ​ന, വ​ത്സ​മ്മ, രാ​ധാ​മ​ണി, ര​മ​ണി, അ​ജി​ത, ബി​ന്ദു, ച​ന്ദ്ര​ലേ​ഖ മ​രു​മ​ക്ക​ള്‍: വി​ജ​യ​കു​മാ​ര്‍, പ​ര​മേ​ശ്വ​ര​ന്‍​നാ​യ​ര്‍, പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ന്‍, രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍, വി​ജ​യ​ന്‍, വേ​ണു.