Obituary
ബോ​വാ​സ്

നി​ല​മാ​മൂ​ട്: കോ​ട്ടു​ക്കോ​ണം കു​ന്നു​വി​ള ആ​ഷാ​ഢം ഹൗ​സി​ൽ ബോ​വാ​സ്(​ബോ​സ്-72) നാ​റാ​ണി ജ​യാ​ല​യ​ത്തി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ജ​യാ​ദേ​വി(​കു​ന്ന​ത്തു​കാ​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ മെ​ന്പ​ർ). മ​ക്ക​ൾ: ബി​ജീ​ഷ്, ബി​ജി​ഷ. മ​രു​മ​ക്ക​ൾ: ആ​നി, വി​നു​ജി​ൻ. പ്രാ​ർ​ഥ​ന ബു​ധ​ൻ വൈ​കു​ന്നേ​രം നാ​ലി​ന്.