
കുഞ്ഞിക്കണ്ണൻ
പേരാമ്പ്ര: ചാലിക്കര കായൽമുക്ക് കണിയാംങ്കണ്ടി കുഞ്ഞിക്കണ്ണൻ നായർ (100) അന്തരിച്ചു. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: ശാന്ത, പ്രകാശൻ, ബാലകൃഷ്ണൻ, ജയശ്രീ. മരുമക്കൾ: ബാലൻനായർ കുറുകണ്ണി (ചാലിക്കര), ജനാർദനൻ (തെരുവത്ത് കടവ്), സീമ (പാലേരി), നളിനി (മുതുകാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions