Obituary
ഓ​മ​ന അ​മ്മ‌

കൂ​ട്ടാ​ലി​ട: ന​ര​യം​കു​ളം പാ​വു​ക്ക​ണ്ടി ഓ​മ​ന അ​മ്മ (65) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഉ​ണ്ണി​നാ​യ​ർ. മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ, ഉ​മേ​ഷ്‌ (നാ​ച്ചു​റ​ലി​സ്റ്റ്). മ​രു​മ​ക​ൾ: ആ​ഷ്‌​ന (ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി).