Obituary
ജാ​ന​കി അ​മ്മ

കൊ​യി​ലാ​ണ്ടി: പെ​രു​വ​ട്ടൂ​ർ ജാ​ന​കി നി​വാ​സ് (ഇ​ള​യി​ട​ത്ത് താ​ഴ) ജാ​ന​കി അ​മ്മ (78) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നെ​ല്ലു​ളി ഗോ​വി​ന്ദ​ൻ നാ​യ​ർ. മ​ക്ക​ൾ: ഷീ​ജ, ഷാ​ജി, ഷൈ​ജു (ഫോ​ക്ക​സ് അ​ക്കാ​ദ​മി, കൊ​യി​ലാ​ണ്ടി). മ​രു​മ​ക​ൻ: ച​ന്ദ്ര​ൻ നാ​യ​ർ (മ​റി​വീ​ട്ടി​ൽ താ​ഴം).