
സെബാസ്റ്റ്യൻ
പന്തിരിക്കര : ഇളവക്കുന്നേൽ സെബാസ്റ്റ്യൻ (പാപ്പി - 70) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് പടത്തുകടവ് തിരുകുടുംബ പള്ളിയിൽ. പിതാവ്: പരേതനായ ജോസഫ്. മാതാവ്: പരേതയായ അന്നമ്മ. സഹോദരങ്ങൾ: അപ്പച്ചൻ മുതുകാട്, തോമാച്ചൻ ചെമ്പനോട, റോസമ്മ പാറേക്കാട്ടിൽ തെയപ്പാറ, ജെസി ഞളങ്ങാട്ട് ചെറുപുഴ, പരേതരായ ലൈസമ്മ പാറമ്പുഴ കൂടരഞ്ഞി, വിത്സൻ, ജോർജ്, ജെയിംസ് ചെമ്പനോട.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions