Obituary
സി. ​കെ. മു​ബാ​റ​ക്

മ​ല​പ്പു​റം: ഇ​ത്തി​ള്‍​പ​റ​മ്പ് പ​രേ​ത​നാ​യ ചെ​റു​ക​ര ഖാ​ലി​ദി​ന്‍റെ മ​ക​ന്‍ സി. ​കെ. മു​ബാ​റ​ക് (44) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് വ​ലി​യ​ങ്ങാ​ടി ജു​മാ​മ​സ്ജി​ദി​ല്‍. മാ​താ​വ്: മ​റി​യു​മ്മ. ഭാ​ര്യ: മ​സ്‌​ന. മ​ക്ക​ള്‍: ഹെ​ന, റെ​ന, ഹി​ഷാ​ന്‍, ഷെ​സി​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ഷ്റ​ഫ്, ഫി​റോ​സ്, റി​യാ​സ്, ഷം​സാ​ദ്.