Obituary
നാ​രാ​യ​ണ​ന്‍ നാ​യ​ര്‍

കു​രു​വ​മ്പ​ലം : പാ​റോ​ല്‍ നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ (79) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​കൊ​പ്പം ന​ടു​വ​ട്ടം വ​ട​ക്കേ മു​ത്ത​ശ്ശി​യാ​ര്‍​കാ​വി​ന് സ​മീ​പ​ത്തെ വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: ന​ടു​വ​ട്ടം ആ​റ്റു​പു​റ​ത്ത് ഇ​ന്ദി​ര. മ​ക്ക​ള്‍: സ​ജി​ത്, കൃ​ഷ്ണ​പ്ര​സാ​ദ്. മ​രു​മ​ക​ള്‍: ര​ഞ്ജി​നി.