Obituary
അ​ബ്ദു​ൾ ല​ത്തീ​ഫ്

മ​ക്ക​ര​പ്പ​റ​മ്പ്: ദൂ​ര​ദ​ര്‍​ശ​ന്‍ മു​ന്‍ എ​ൻ​ജി​നി​യ​ര്‍ പെ​രു​വ​ന്‍​കു​ഴി​യി​ല്‍ അ​ബ്ദു​ൾ ല​ത്തീ​ഫ് (70) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 8.30 ന് ​മ​ക്ക​ര​പ്പ​റ​മ്പ് ടൗ​ണ്‍ ജു​മാ​മ​സ്ജി​ദി​ല്‍. ഭാ​ര്യ: റ​സി​യ ഒ​ള​ക​ര (ചെ​ങ്ങോ​ട്ടൂ​ര്‍). മ​ക്ക​ള്‍: റി​ഷ്ല ( ഖ​ത്ത​ര്‍), റിം​ഷി, റ​സ​ല്‍. മ​രു​മ​ക്ക​ള്‍: സ​മീ​ര്‍, അ​മീ​ര്‍.