
ഹസ്സന്
ചെറുകര: അലിഗഡ് യൂണിവേഴ്സിറ്റി കാമ്പസിന് സമീപം മേലേ ചെറുകുന്നത്ത് ഹസ്സന് (74) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഏഴിന് ചെറുകര ജുമാമസ്ജിദില്‍. ഭാര്യ: കട്ടുപ്പാറയിലെ നീറേങ്ങല് സുബൈദ. മക്കള്‍: ഷബ്ന, ഷനീബ, ജാസ്മിന്, ഷാഹുല്‍ ഹമീദ് (ഖത്തര്‍). മരുമക്കള്‍: ഖാദര്‍, മുഹമ്മദ് മുസ്തഫ, ഷബാബ്, ജാഷിദ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions