
കെ.ജെ. തോമസ്
നിലമ്പൂര്‍: കാട്ടുമുണ്ട അരുമയില്‍ കെ.ജെ. തോമസ് (ടോമിച്ചന്-61) അന്തരിച്ചു. ശുശ്രൂഷകള്‍ ഇന്ന് രാവിലെ 8.30 ന് കാട്ടുമുണ്ട ഐപിസി ശാലോം ഹാളില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്കാരം ചുള്ളിയോട് സെന്‍ട്രല്‍ സെമിത്തേരിയില്‍. ഭാര്യ. റോസമ്മ തോമസ്. മക്കള്‍: സ്റ്റാലിന്, സാം. മരുമകള്‍: ലിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions