Obituary
സ​രോ​ജി​നി

മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ര്‍​ക്കാ​വ് പു​ത്ത​ന്‍​പു​ര​യി​ല്‍ സ​രോ​ജി​നി (94) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ശ്രീ​ധ​ര​ന്‍. മ​ക്ക​ള്‍: ടെ​ല്‍​മ, റീ​ഡ, ഷീ​ല, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ന്‍, വീ​ര​കു​മാ​ര്‍.