
ഫാത്തിമ
വെള്ളമുണ്ട: പന്നിയാന്കോട്ട് ഫാത്തിമ (69) അന്തരിച്ചു. ഭര്‍ത്താവ്: പി.കെ. മൊയ്തു. മക്കള്‍: അമീന്, ഖമര്‍, ഹാജറ, സാജിത്, ബുഷ്റ, താജുദ്ദീന്, ഫരീദ. മരുമക്കള്‍: അബു ചെന്നലോട്, മമ്മൂട്ടി നിസാമി, ഷാഫി പയ്യാന, നിസാര്‍ മാനന്തവാടി, സറീന, നജ്മത്ത്, ഹസ്ന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions