
ജോയി
മീനങ്ങാടി: പാലക്കാമൂല പുതിയാമഠത്തില്‍ ജോയി (63) അന്തരിച്ചു. ഭാര്യ: സൂസന്. മക്കള്‍: മെറിന് (കുവൈറ്റ്), ബേസില്‍ (യുകെ). മരുമക്കള്‍: അനീഷ് കോലത്തുപറമ്പില്‍(കുവൈറ്റ്), സ്വാതി വാരപ്പെട്ടിയില്‍ (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions