Obituary
മേ​രി പോ​ൾ

ക​ടു​ത്തു​രു​ത്തി : മ്യാ​ലി​ൽ പു​ത്ത​ൻ​പു​ര​യി​ൽ മേ​രി പോ​ൾ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റാ​ന പ​ള്ളി​യി​ൽ (താ​ഴ​ത്തു​പ​ള്ളി). പ​രേ​ത പൊ​തി ക​ടു​വാ​ള​യി​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പൈ​ലോ. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ് പോ​ൾ, ലി​സി, മോ​ളി, ജ​യ​മ്മ (ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, സ​ഹ​ക​ര​ണ വ​കു​പ്പ് കോ​ട്ട​യം), സി​സ്റ്റ​ർ റീ​ന (ഇ​റ്റ​ലി), ജോ​ൺ​സ​ൺ (ഹോ​ട്ട​ൽ ന​വാ​ര, മു​ട്ടു​ചി​റ), റെ​ജീ​ന. മ​രു​മ​ക്ക​ൾ: മി​നി വ​യ​ലാ​ക്ക​ൽ (പൂ​ഴി​ക്കോ​ൽ), പ​രേ​ത​നാ​യ ടോ​മി കൊ​ങ്ങം​പു​ഴ​ക്കാ​ല (ന​ന്പ്യാ​കു​ളം), ജോ​ർ​ജ് അ​പ്പ​ക്കോ​ട്ട് (പൂ​ഴി​ക്കോ​ൽ), ജി​ജി മ​ണ്ണാ​റാ​ത്ത് (വെ​ള്ളി​കു​ളം), ബെ​ന്നി കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ (തു​രു​ത്തി​പ്പ​ള്ളി).