
പ്രഫ. പി.ടി. ജോസഫ്
എസ്എച്ച് മൗണ്ട്: പിറവംതൊട്ടിയിൽ (അടിയായിപ്പള്ളി) പ്രഫ. പി.ടി. ജോസഫ് (കൊച്ചായൻ-83) അന്തരിച്ചു. മൃതദേഹം നാളെ ഒന്പതു മുതൽ രണ്ടു വരെ ചവിട്ടുവരി സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിനു ശേഷം കോട്ടയം മെഡിക്കൽ കോളജിനു കൈമാറും. ഭാര്യമാർ: പരേതയായ ആലീസ് ജോസഫ് പുല്ലാപ്പള്ളി, സെലീന ജോസഫ്. മകൻ: ഷോൺ തോമസ് (യുഎസ്എ). മരുമകൾ: ബിന്ദു ചാക്കചേരിൽ (യുഎസ്എ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions