
വർക്കി ജോസഫ്
കാവക്കാട് : പരയ്ക്കൽ വർക്കി ജോസഫ് (ഐപ്പച്ചൻ-90) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിൽ ആരംഭിച്ച് കലൂർ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി മൈലക്കൊന്പ് കോഴിക്കര കുടുംബാംഗം. മക്കൾ: റോയി (നാഗപ്പുഴ), ജോസ് (എറണാകുളം), ജോൺസൺ (മുരിയാട്), ഷിബു, മനോജ് (ഇരുവരും എറണാകുളം). മരുമക്കൾ: കൊച്ചുത്രേസ്യ, ജെസി, മിനി, നിഷ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions