
എം.ജെ. മറിയാമ്മ
മണിമല: ചെങ്ങാലിക്കുടിയില് എം.ജെ. മറിയാമ്മ (88, റിട്ട. ടീച്ചര്‍, എല്‍എഫ് എല്‍പി സ്കൂള്‍ മണിമല) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മണിമല ഹോളി മാഗി ഫൊറോന പള്ളിയില്‍. പരേത മുട്ടാര്‍ മണലില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ സി.വി. ജോസഫ്. മക്കള്‍: ജോര്‍ജ് (റിട്ട. എഇഇ, കെഎസ്ഇബി), ടെസി (റിട്ട. സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, മാടപ്പള്ളി). മരുമക്കള്‍: ബ്രൈറ്റ് അറയ്ക്കല്‍ (എരുമേലി), പരേതനായ ടോമി പുല്ലുകാട്ട് (പെരുമ്പനച്ചി). മൃതദേഹം ഇന്ന് രാവിലെ 10ന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions