Obituary
ക​ത്രി​ക്കു​ട്ടി

ത​ല​യോ​ല​പ്പ​റ​മ്പ് : വ​ട​യാ​ർ ആ​ന​വേ​ലി​ൽ ക​ത്രി​ക്കു​ട്ടി (പെ​ണ്ണ​മ്മ-82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വ​ട​യാ​ർ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. പ​രേ​ത ക​ടു​ത്തു​രു​ത്തി ക​മ്മാ​ത്തു​രു​ത്തേ​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എം.​എ​ൽ ജോ​സ​ഫ്. മ​ക്ക​ൾ: ഷാ​ജി, ബി​ജു, ജോ​സ​ഫ് ജോ​സ​ഫ് (ദീ​പി​ക, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്ക​ൾ: ജോ​ളി പൊ​റു​മ്പി​ൽ (ഇ​റു​മ്പ​യം), റാ​ണി പു​ളി​മ്പ​റ​മ്പി​ൽ (പാ​ണാ​വ​ള്ളി), ബി​ൻ​സി കോ​ങ്ങം​പു​ഴ അ​റ​ക്കു​ളം (ഏ​ഷ്യാ​നെ​റ്റ്).