Obituary
ജോ​യി തോ​മ​സ്

ആ​നി​ക്കാ​ട് : ആ​വോ​ലി കു​ള​ത്തി​നാ​ൽ ജോ​യി തോ​മ​സ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​ഴ്സി ജോ​യി മേ​രി​ലാ​ൻ​ഡ് ക​ല്ല​റ​ങ്ങാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​റ്റ്ല​സ് ജോ​യി, ഫാ. ​ഡോ. മാ​ത്യു (ബി​റ്റോ​യി) കു​ള​ത്തി​നാ​ൽ ഒ​സി​ഡി (റെ​ക്‌​ട​ർ, ക​ർ​മ​ല​രാം തി​യോ​ള​ജി കോ​ള​ജ്, ബം​ഗ​ളൂ​രു), സി​പ്സി, ഡി​ൻ​സി, സ​ജി, എ​ന്‍റോ​ണി ജോ​യി, ഫി​ൻ​സി. മ​രു​മ​ക്ക​ൾ: ബി​റ്റോ പു​ൽ​പ്പ​റ​ന്പി​ൽ, നി​ൽ​സ​ൺ സി​റി​യ​ക് മു​ട്ടേ​താ​ഴ​ത്ത്, സ​ജി തോ​മ​സ് ചേ​നം​ചി​റ​യി​ൽ, ഡീ​നു മ​ലേ​ക്കു​ടി, ഷി​ജി​ൽ തോ​മ​സ് കി​ഴ​ക്കേ​ട​ത്ത്. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.