
അച്ചാമ്മ അഗസ്റ്റിന്
പൊന്നന്താനം : വേലംകുന്നേല്‍ അച്ചാമ്മ അഗസ്റ്റിന് (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പൊന്നന്താനം സെന്റ് പീറ്റേഴ്സ് & പോള്‍സ് പള്ളിയില്‍. പരേത നെടിയശാല കൂട്ടുങ്കല്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ ജോസഫ് അഗസ്റ്റിന് (അപ്പച്ചന്). മക്കള്‍ ജോയി, തോമസ്, മേരിക്കുട്ടി, വിന്‍സന്റ് (ഐഎച്ച്ആര്‍ഡി മുട്ടം), ബിജി. മരുമക്കള്‍: എല്‍സി കളപ്പുരയ്ക്കല്‍ (നാകപ്പുഴ), റോസിലി പുതുക്കള്ളില്‍ (കരിമണ്ണൂര്‍), ജോസുകുട്ടി ജോസ് മാവേലിക്കുന്നേല്‍ (കലൂര്‍), റോസ്ലിന് ഓടയ്ക്കല്‍ (ഇളംദേശം), ബിജു ജോര്‍ജ് കാരാംകുന്നേല്‍ (മുട്ടം).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions