
തോമസ് ആഗസ്തി
തോപ്രാംകുടി: പെരുംതൊട്ടി വട്ടമലയിൽ തോമസ് ആഗസ്തി (85) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് ഉദയഗിരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ കുഴികുത്തിയാനിയിൽ കുടുംബാംഗം. മക്കൾ: സിന്ധു, ബിന്ദു, സോണിയ, സലോമി, പ്രിൻസ്. മരുമക്കൾ: റോയ് പാലത്തിങ്കച്ചാലിൽ (പാലാ), ടിറ്റോ താന്നിക്കൽ (തങ്കമണി), റോയ് തറപ്പേൽ (മാങ്കുളം), ബേബിച്ചൻ നെച്ചികാട്ട് (ശാന്തിഗ്രാം), ടിൻസി പടിഞ്ഞാറേതിൽ (ഇരട്ടയാർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions