Obituary
വ​ര്‍​ഗീ​സ് വ​ര്‍​ഗീ​സ്

മേ​മ​ട​ങ്ങ്: താ​ഴ്ത്തൂ​ട്ട് വ​ര്‍​ഗീ​സ് വ​ര്‍​ഗീ​സ് (96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് അ​രി​ക്കു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യ​ക്കു​ട്ടി നാ​റാ​ണ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലീ​ല, മേ​രി, പ​രേ​ത​യാ​യ ഗ്രേ​സി, സ​ണ്ണി (റി​ട്ട. കെ​എ​സ്ആ​ര്‍​ടി​സി ), ഷൈ​നി, ജ​യി​ന്‍ (റി​ട്ട. കെ​എ​സ്ഇ​ബി). മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ ജോ​സ് പ​ണ്ടാ​ര​ത്തി കു​ടി​യി​ല്‍, പ​രേ​ത​നാ​യ ജോ​സ് പു​ളി​ക്ക​ല​ക​ത്ത്, തോ​മ​സ് മോ​ളേ​കു​ന്നേ​ല്‍, ട്രീ​സ ക​ണ്ണി​ക്കാ​ട്ട്, സെ​ബാ​സ്റ്റ്യ​ന്‍ പെ​രു​മ​ന, ലി​സി കു​ഴി​ക്കാ​ട്ടു​മ്യാ​ലി​ല്‍.