
സിസ്റ്റര്‍ ഡയസി അത്തിക്കല്‍ എംഎസ്ഐ
കരിമണ്ണൂര്‍: പരേതരായ അത്തിക്കല്‍ ഉലഹന്നാൻ - ബ്രജിറ്റ് ദന്പതികളുടെ മകള്‍ സിസ്റ്റര്‍ ഡയസി എംഎസ്ഐ (87) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ആന്ധ്ര വേഗവാരം സെന്റ് ഡാമിയന്‍ കോണ്‍വന്റ് സെമിത്തേരിയില്‍. പരേത ആന്ധ്രയില്‍ 65 വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ അധ്യാപികയായും ആദിവാസികള്‍ക്കിടയില്‍ സാമൂഹ്യ പ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: സിസ്റ്റര്‍ ട്രീസ ജോസ് എഫ്സിസി, മേരി ജോസ് മക്കോളില്‍ (വാഴക്കുളം), പരേതരായ മത്തക്കൊച്ച് (കരിമണ്ണൂര്‍) ഇമ്മാനുവല്‍ (റായ്പൂര്‍), ഫാ. ഫ്രാന്‍സീസ് അത്തിക്കല്‍, ഫാ. പയസ് അത്തിക്കല്‍, ജോസ് (കരിമണ്ണൂര്‍).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions