
ഏലിക്കുട്ടി ഏബ്രഹാം
മേലേചിന്നാർ : വട്ടത്തറയിൽ ഏലിക്കുട്ടി ഏബ്രഹാം (96) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് ഇൗട്ടിത്തോപ്പ് വിജയമാതാ പള്ളിയിൽ. ഭർത്താവ്: ഏബ്രഹാം. മക്കൾ: കുട്ടിയമ്മ, കുഞ്ഞുമോൻ, കുഞ്ഞൂഞ്ഞ്, ജോയി, ലിസി, ടോമി, സിബി, സിസ്റ്റർ ലിറ്റി മരിയ എഫ്സിസി (വെള്ളയാംകുടി). മരുമക്കൾ: തങ്കച്ചൻ കന്നാലിൽ (ഇരട്ടയാർ), കുട്ടിയമ്മ പുതുപ്പറന്പിൽ (പള്ളിക്കത്തോട്), മേരി മല്ലപ്പള്ളിൽ (ഇലപ്പള്ളി), പീയൂസ് നെല്ലിമലയിൽ (മേലേചിന്നാർ), റോസമ്മ അന്പാട്ട് (മേലേചിന്നാർ), ജീന പറപ്പള്ളിൽ (മഞ്ഞപ്പാറ), പരേതയായ ലീലാമ്മ നടുക്കത്താഴെ (ചോലത്തറ). ഫാ. ജോമോൻ വട്ടത്തറയിൽ (കോഴിമല സെന്റ് ജോസഫ് പള്ളി വികാരി), സിസ്റ്റർ അലീന എഫ്സിസി, സിസ്റ്റർ അമല എഫ്സിസി എന്നിവർ കൊച്ചുമക്കളാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions