
റോസമ്മ ജോസഫ്
പാലൂർക്കാവ് : കുന്നുംപുറം റോസമ്മ ജോസഫ് (88) അന്തരിച്ചു. സംസ്കാരം നാളെ എട്ടിന് പാലൂർക്കാവിലുള്ള മകൻ സിബിയുടെ ഭവനത്തിൽ ആരംഭിച്ച് 11.30ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളിയിൽ. പരേത കീഴില്ലം വാളങ്ങോട്ട് കുടുംബാംഗം. ഭർത്താവ്: പരേതനായ ജോസഫ് ഫ്രാൻസിസ്. മറ്റു മക്കൾ: ഷാജി, സണ്ണി, ഷേർളി, ജിജി. പരേതരായ ബാബു, ജോസ്. മരുമക്കൾ: മിനി, ഷൈല, ലിൻസി, കുഞ്ഞുമോൻ, ഷാനി, സോണിയ. മൃതദേഹം ഇന്നു വൈകുന്നേരം മൂന്നിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions