
ബാലാസരസ്വതി
ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡ് അനുപമയിൽ ബാലാസരസ്വതി (ശാന്ത-84) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് വയലാർ പിആർസി സ്റ്റേഡിയത്തിനു സമീപമുള്ള വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കാർത്തികേയൻ (റിട്ട. കെഎസ്ഇബി). മക്കൾ: സുജിത്ത്, സിമി (യുഎസ്എ), ശ്യാം (പിഡബ്ല്യുഡി ചേർത്തല). മരുമക്കൾ: ജിലു, സാബുലാൽ (യുഎസ്എ), ഇന്ദു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions