
തന്പി കരിക്കാട്ടൂർ
ചേർത്തല: കേരളത്തിലെ സീനിയർ മാഗസിൻ ജേർണലിസ്റ്റ് ചേർത്തല നഗരസഭ മൂന്നാം വാർഡ് ആരാധ്യഭവനിൽ തമ്പി കരിക്കാട്ടൂർ (ചാക്കോ വർഗീസ്-69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ക്ലൈൻ ചാക്കോ (റിട്ട. നഴ്സ്). മക്കൾ: തനു ജയപാൽ (സൈക്കോളജിക്കൽ കൗൺസിലർ), തരുൺ (ദുബായ്). മരുമകൻ: ജയപാൽ (ദുബായ്). പരേതൻ ദീർഘകാലം കോട്ടയത്തും കോഴിക്കോട്ടും എറണാകുളത്തും വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. മാഗസിൻ ജേണലിസ്റ്റുകളുടെ സംഘടനയായ കേരള പ്രസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions