Obituary
പി.​ഡി. സ​തീ​ശ​ൻ

ല​ബ്ബ​ക്ക​ട: പു​ത്ത​ൻ​പു​ര​യി​ൽ (ഉ​റു​മ്പി​ൽ) പി.​ഡി. സ​തീ​ശ​ൻ (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 1.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ല​ളി​ത ആ​ല​ടി പ​രു​ത്ത​പ്പാ​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ലീ​ഷ് (ച​ന്തു), സ​ച്ചി​ൻ (ക​ട്ട​പ്പ​ന മി​ത്രാ കാ​ർ സൊ​ല്യൂ​ഷ​ൻ ഉ​ട​മ). മ​രു​മ​ക്ക​ൾ: സാ​ന്ദ്ര, വി​ഷ്ണു​പ്രി​യ.