Obituary
അ​ന്ന​മ്മ ജോ​ണ്‍

അ​ത്തി​ക്ക​യം : ക​ണ്ണ​മ്പ​ള്ളി ചീ​ങ്ക​യി​ല്‍ അ​ന്ന​മ്മ ജോ​ണ്‍ (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 11.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം നാ​റാ​ണം​മൂ​ഴി നി​ല​യ്ക്ക​ല്‍ മാ​ര്‍​ത്തോ​മ്മാ പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സി.​സി. ജോ​ണ്‍. മ​ക്ക​ള്‍: കു​ഞ്ഞു​മോ​ള്‍, പൊ​ന്ന​ച്ച​ന്‍, സാ​ലി, ലി​സി, ലൗ​സി മ​രു​മ​ക്ക​ള്‍: വ​റു​ഗീ​സ് ജോ​ണ്‍, വ​ത്സ​മ്മ, ജൂ​ബി, കെ.​ജെ. ഉ​മ്മ​ന്‍, എ​സ്. മാ​ത്യു.