
തങ്കമ്മ സ്കറിയ
ചുങ്കപ്പാറ : നിർമലപുരം നെല്ലുവേലിൽ തങ്കമ്മ സ്കറിയ (69) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തിൽ ആരംഭിച്ച് സെന്റ് മേരീസ് പള്ളിയിൽ. പരേത കാഞ്ഞിരമറ്റം കുഴിപ്പള്ളിൽ കുടുംബാംഗം. ഭർത്താവ്: സ്കറിയ (ജോയി). മക്കൾ: ട്രീസ, ജോസഫ്. മരുമക്കൾ: ഷിജി വർഗീസ് കണ്ടൻചിറ ഇരവിപേരൂർ (യുകെ), മെറീന ജോസഫ് പുതുപ്പറമ്പിൽ (പുഞ്ചവയൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions