
അന്ന മത്തായി
പുതുശേരി: തുള്ളംവയലിൽ മുരുത്തേൽ ഭാര്യ അന്ന (കുഞ്ഞമ്മ-87) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് തുരുത്തിക്കാട് സെന്റ് സെബാസ്റ്റ്യൻ റോമൻ കാത്തോലിക്ക പള്ളിയിൽ. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: തമ്പി, അമ്മിണി, തങ്കച്ചൻ, കൊച്ചുമോൾ, രാജു, ബിജു, പരേതയായ ബീന. മരുമക്കൾ: മോളി, തമ്പി, ഷൈനി, സാബു, ഷൈല, മോനി, സിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions