
മേരി മാത്യു
വണ്ടമറ്റം : പന്തക്കല്‍ മേരി മാത്യു (99) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത ആയവന വടക്കുംപാടത്ത് കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ പി.സി. മാത്യു. മക്കള്‍: പരേതനായ ജയിംസ്, പോള്‍ (റിട്ട. പ്രഫസര്‍, എന്‍ജി. കോളജ് ഹസന്), ജോര്‍ജ് (റിട്ട. എയര്‍ഫോഴ്സ് ഓഫിസര്‍), മെര്‍ളി, ജോണ്‍ ( റിട്ട. കെഎസ്ആര്‍ടിസി), ലില്ലി, എല്‍സി, ആനീസ് (റിട്ട. നഴ്സിംഗ് സൂപ്രണ്ട്), സണ്ണി (റിട്ട. അധ്യാപകന്, ഡോണ്‍ബോസ്കോ സ്കൂള്‍ മണ്ണുത്തി), തങ്കച്ചന് (റിട്ട. ഹെല്‍ത്ത് ഓഫിസര്‍), ഷാജു (റിട്ട. കെഎസ്ആര്‍ടിസി), ടോം (കുവൈറ്റ്), ജോയ്സ്. മരുമക്കള്‍: പരേതയായ ത്രേസ്യാമ്മ കടുവാക്കുഴിയില്‍ (മാറിക), സിസിലിയാമ്മ വടക്കേക്കൂറ്റ് കൂത്രപ്പിള്ളി (റിട്ട. പ്രഫസര്‍, ആര്‍ട്സ് & സയന്‍സ് കോളജ്, ഹസന്), മേരി ഇളയിടം (മേതിരി), ഉലഹന്നാന് തേക്കനാല്‍ (പ്രസിഡന്റ്, ക്ഷീര സംഘം മാറിക), മാര്‍ഗരറ്റ് അരഞ്ഞാണിയില്‍ (നെയ്യശേരി), ചാക്കോച്ചന് റാത്തപ്പിള്ളില്‍ (കല്ലൂര്‍ക്കാട് ), ജോസ് ശൗര്യാംമാക്കല്‍ (പള്ളിക്കാമുറി), സെബാസ്റ്റ്യന്‍ തയ്യില്‍ വഴിത്തല (റിട്ട. പഞ്ചായത്ത് സെക്രട്ടറി), റാണി ചുണ്ടാട്ട് കുളപ്പുറം (റിട്ട. അധ്യാപിക), മീന ചെമ്പരത്തിക്കല്‍ (മുതലക്കോടം), ജിന്‍സി കള്ളികാട്ട് (കോടിക്കുളം), ഷേര്‍ളി നെടുങ്കല്ലേല്‍ കുന്നം (നഴ്സ്, യുകെ), ബിനോയി പെരുമാനൂര്‍ (ചേര്‍പ്പുങ്കല്‍). പരേതനായ ഫാ. ജോര്‍ജ് പന്തക്കല്‍ ഭര്‍തൃ സഹോദരനാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions