
പി.വി. ജോസ്
ആലുവ: കീഴ്മാട് പുതുശേരി പി.വി. ജോസ് (73, റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടർ, ഗവ. ഐടിഐ കളമശേരി) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ സിസി ജോസ് അങ്കമാലി കവരപ്പറമ്പ് പടയാട്ടിൽ കുടുംബാംഗം. മക്കൾ: ജിസ് പി. ജോസ്, നിനു ജോസ്. മരുമകൾ: ശോഭിത ആൻ ജോസ് കാഞ്ഞിരത്തുങ്കൽ (നെടുംകണ്ടം). മൃതദേഹം നാളെ രാവിലെ ഒന്പതിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions