Obituary
സു​നി​ൽ

തൃ​ശൂ​ർ: എ​സ്ബി​ഐ റി​ട്ട. മാ​നേ​ജ​ർ കോ​ട്ട​പ്പു​റം ഗ്രീ​ൻ​ഗാ​ർ​ഡ​നി​ൽ ക​ട​വി​ൽ സു​നി​ൽ(61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11-ന് ​പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. ഭാ​ര്യ: സു​മ (പ്ര​ധാ​നാ​ധ്യാ​പി​ക, ഹ​രി​ശ്രീ സ്കൂ​ൾ, പൂ​ങ്കു​ന്നം). മ​ക്ക​ൾ: സ​ച്ചി​ത് (ഖ​ത്ത​ർ), ശാ​ലി​നി (ബം​ഗ​ളൂ​രു). മ​രു​മ​ക​ൾ: സ്വാ​തി (ഖ​ത്ത​ർ).