
അമ്മിണി
മണ്ണുത്തി: കൊട്ടേക്കാടൻ അമ്മിണി(82) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പറവട്ടാനി മാർ അദ്ദായ് ശ്ലീഹ പള്ളിയിൽ. ഭർത്താവ്: പരേതനായ തിമത്തി. മക്കൾ: മെർലിൻ, പരേതനായ ജോജേഷ്, ഏൻലിൻ. മരുമക്കൾ: സഖറിയ പ്രസാദ്, സ്മിത ജെനറ്റ്, ഫ്രാൻസിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions