Obituary
ബാ​ബു

ഒ​ല്ലൂ​ർ: ചി​റ്റി​ല​പ്പി​ള്ളി ലോ​ന​പ്പ​ൻ മ​ക​ൻ ബാ​ബു(61) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലൂ​സി. മ​ക്ക​ൾ: ജി​ന്‍റ, ഡാ​നി​യേ​ൽ. മ​രു​മ​ക​ൻ: റി​ക്സ​ൺ.