
റോസ്
ഒല്ലൂക്കര: എലുവത്തിങ്കൽ വെള്ളാന്തറ റോസ് ജോയ്(72) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒന്‍പതിന് മണ്ണുത്തി സെന്റ് ആന്റണീസ് പള്ളിയിൽ. ഭർത്താവ്: വി.ജി. ജോയി. മക്കൾ: പരേതയായ ഹെയ്ൽ, ഡെയ്ൽ, എമിൽ. മരുമക്കൾ: സിക്സണ്‍, മേരി മിഥു ഡേവിസ്, ടോണ്‍ ടോണി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions