Obituary
മേ​രി

മ​ണ്ണം​പേ​ട്ട: ക​രു​വാ​പ്പ​ടി തെ​ക്കേ​ക്ക​ര അ​രി​മ്പൂ​ർ മു​ള്ള​ക്ക​ര മേ​രി(86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10-ന് ​മ​ണ്ണം​പേ​ട്ട പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ൻ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ അ​ന്തോ​ണി. മ​ക്ക​ൾ: മോ​ഹ​ൻ, ജീ​വ​ൻ, സൈ​മ​ൺ. മ​രു​മ​ക്ക​ൾ: സി​ല്‍​വി, ജ​യ, ജാ​ൻ​സി.