Obituary
നാ​രാ​യ​ണ​ന്‍

നീ​ലേ​ശ്വ​രം: കോ​ണ്‍​വെ​ന്‍റ് ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​ഡ്രൈ​വ​ര്‍ പു​തു​ക്കൈ ചൂ​ട്ടു​വ​ത്തെ പി.​വി.​നാ​രാ​യ​ണ​ന്‍ (69) അ​ന്ത​രി​ച്ചു. പ​രേ​ത​രാ​യ കു​ഞ്ഞ​മ്പു - ചെ​റി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പ​രേ​ത​യാ​യ ച​ന്ദ്ര​മ​തി. മ​ക്ക​ള്‍: ജി​തി​ന്‍, പ​രേ​ത​നാ​യ നി​ജി​ന്‍.