Obituary
കാ​രി​ച്ചി

ക​രി​ന്ത​ളം : കൊ​ല്ല​മ്പാ​റ പ​യ്യം​കു​ള​ത്തെ എം.​കാ​രി​ച്ചി (83) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ അ​മ്പൂ​ട്ടി. മ​ക്ക​ള്‍: രാ​മ​ച​ന്ദ്ര​ന്‍ (ഓ​ട്ടോ​ഡ്രൈ​വ​ര്‍), രാ​ജേ​ഷ്. മ​രു​മ​ക്ക​ള്‍: സു​സ്മി​ത, ശ്രു​തി.