Obituary
ആ​ര്‍​ക്കാ​ണി​യ​മ്മ

നീ​ലേ​ശ്വ​രം : പാ​ലാ​ത്ത​ടം ല​ക്ഷം​വീ​ട് ഉ​ന്ന​തി​യി​ലെ ആ​ര്‍​ക്കാ​ണി​യ​മ്മ (72) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്:​കാ​വേ​രി. മ​ക​ന്‍: രാ​ജ​ന്‍ (സീ​നി​യ​ര്‍ ക്ല​ര്‍​ക്ക്, നീ​ലേ​ശ്വ​രം മു​നി​സി​പ്പാ​ലി​റ്റി). മ​രു​മ​ക​ള്‍: പു​ഷ്പ.