
തോമസ്
നീലേശ്വരം : പള്ളിക്കര കറുത്തഗേറ്റിലെ മണ്ണാറത്ത് തോമസ് (92) അന്തരിച്ചു. സംസ്കാരം ഇന്നു 10.30നു നീലേശ്വരം സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ:മേരി തെക്കേചെരുവില്‍ കുടുംബാംഗം. മക്കള്‍: തങ്കമ്മ (ആറ്റിങ്ങല്‍), ജോയി (മുംബൈ), ആന്‍സമ്മ (നീലേശ്വരം), ജോയ്സ് (കോഴിക്കോട്), ജോബി (പാലാ), ഷീന (നീലേശ്വരം), പരേതയായ സോഫി. മരുമക്കള്‍: ലിസി തോപ്പില്‍, ഡല്‍സി, ഷൈജി തളിപ്പറമ്പില്‍, ബിജു വറവുങ്കല്‍, പരേതനായ അലക്സ് രാജന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions