
ദേവസ്യ
ചുണ്ടപ്പറമ്പ്: നാടിയാനിയിൽ ദേവസ്യ (കുട്ടപ്പൻ-83) അന്തരിച്ചു. ഭാര്യ: അന്നക്കുട്ടി മുണ്ടാനൂർ കുന്നേൽ കുടുംബാംഗം. മക്കൾ: സെലിൻ, സിബി, റിച്ചസ്, ജോൺസൺ. മരുമക്കൾ: തങ്കച്ചൻ (അങ്ങാടിക്കടവ്), റീന (ഇസ്രയേൽ), ലിറ്റിൽ ട്രീസ (കുവൈറ്റ്), ഷീല (കുവൈറ്റ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions