
രാജൻ
നാറാത്ത്: മുച്ചിലോട്ട് കാവിന് സമീപം ഗോകുലം ഹൗസിൽ ചെമ്മരശേരി രാജൻ (68) അന്തരിച്ചു. മക്കൾ: ഷാരോൺ (എൻജിനീയർ, എറണാകുളം), ഷിജിന (അധ്യാപിക, ഇഫ്ര ഇംഗ്ലീഷ് മീഡിയം സ്കൂൾ മുരിങ്ങോടി). മരുമകൻ: സുരേഷ് (ഇരിട്ടി). സഹോദരങ്ങൾ: നാരായണൻ, മനു, ലീല, പരേതനായ ബാലൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions