Obituary
സാ​രം​ഗ്

ഏ​ച്ചൂ​ർ: മാ​ച്ചേ​രി ന​മ്പ്യാ​ർ പീ​ടി​ക​യ്ക്ക് സ​മീ​പം അ​മ്പ​ൻ​വ​ള​പ്പി​ൽ ഹൗ​സി​ൽ ഒ​ദ​യ​ൻ​ചാ​ലി​ൽ സു​ജി​ത്ത്- പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ എം.​കെ. സാ​രം​ഗ് (30) അ​ന്ത​രി​ച്ചു. സ​ഹോ​ദ​രി: സൂ​ര്യ.